somanpilla-v-75

പകൽക്കുറി: ആറയിൽ കുന്നത്ത് വീട്ടിൽ വി. സോമൻപിള്ള (75) നിര്യാതനായി. ഭാര്യ: രമാദേവിഅമ്മ. മക്കൾ: എസ്. അനിൽ കുമാർ, എസ്. അനിതകുമാരി, ആർ. അജിതകുമാരി, എസ്.ആർ. അഞ്ജലി. മരുമക്കൾ: ഒ. സന്ധ്യ, എസ്. ഉണ്ണി, എസ്. രജികുമാർ, മുരുകൻ പനവിള. സഞ്ചയനം 18ന് രാവിലെ 7.30ന്.