
ഓച്ചിറ: മേമന മാറനാട്ട് പരേതനായ അബ്ദുറഹിമാൻ കുഞ്ഞിന്റെ ഭാര്യ ആമിനാ ബീവി (80) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ഓച്ചിറ വടക്കേ ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: അബ്ദുൽ റഷീദ്, റംലാബീവി, സീനത്ത്, ലൈല, സഫിയ, ഹഫ്സത്ത്, അബ്ദുൽ സമദ്, സാലിഹ്, സക്കീർ ഹുസൈൻ. മരുമക്കൾ: അബ്ദുൾറഹിം, അബ്ദു (രാഗം ബേക്കറി കായംകുളം), ഹുസൈൻ, അബ്ദുൽ റഹിം, ഹൈറുന്നിസ, നബീസാ ബീവി, ബിജി, ഷഹ്ന, അമീന.