മൺറോത്തുരുത്ത്: വില്ലിമംഗലം വെസ്റ്റ് പനിക്കന്തറ വീട്ടിൽ സത്യദേവൻ (57) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: സംഗീത, അമൽദേവ്. മരുമകൻ: അനീഷ്. മാതാവ്: വിലാസിനി.