madhaviamma-r-99

കരുകോൺ: കടവറം തെക്കുവിള വീട്ടിൽ പരേതനായ എൻ. കുഞ്ഞുരാമൻപിള്ളയുടെ ഭാര്യ ആർ. മാധവിഅമ്മ (99) നിര്യാതയായി. മക്കൾ: എം. സുലോചനഅമ്മ, എം. വിലാസിനിഅമ്മ, കെ. ഉണ്ണിക്കൃഷ്ണപിള്ള, കെ. ശശിധരൻ നായർ, കെ. രവീന്ദ്രൻ നായർ, എം. രമണീഭായിഅമ്മ, പരേതനായ കെ. മോഹൻദാസ്. മരുമക്കൾ: പരേതനായ ജി. രവീന്ദ്രൻ നായർ, പി.കെ.ആർ. പിള്ള, ശ്രീലകുമാരി, എസ്. ശ്രീകുമാരി, വിജയലക്ഷ്മി, ശശികല, പത്മകുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.