കൊല്ലം: അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിൽ മിൽമ പാൽ വാങ്ങിച്ചാൽ ഉടൻ തന്നെ പ്രീസർ / ഫ്രിഡ്ജിൽ സൂക്ഷിക്കണം. ഇല്ലെങ്കിൽ തിളപ്പിച്ച് സൂക്ഷിക്കണം. ഓരോ ദിവസത്തേക്കും ആവശ്യമുള്ള പാൽ മാത്രമേ വാങ്ങാവൂവെന്ന് കൊല്ലം ഡെയറി സീനിയർ മാനേജർ അറിയിച്ചു.