
കൊട്ടാരക്കര: തൃക്കണ്ണമംഗൽ മേലേവിള ഷാജ് ഭവനിൽ ജോൺ തോമസ് (ജോണി, 72) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് തൃക്കണ്ണമംഗൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ ജോൺ. മക്കൾ: ഷാജി.എ. ജോൺ, ഷിജു.എ. ജോൺ, ശരത്.എ. ജോൺ. മരുമക്കൾ: ജിനി സാറാ ജേക്കബ്, ജബ്സി ജേക്കബ്, മനിറ്റ സരള മാത്യു.