ncc-
വെസ്റ്റ് കൊല്ലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡിൽ മേയർ പ്രസന്ന ഏണസ്റ്റ് സല്യൂട്ട് സ്വീകരിക്കുന്നു

കൊല്ലം : വെസ്റ്റ് കൊല്ലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. മേയർ പ്രസന്ന ഏണസ്റ്റ് സല്യൂട്ട് സ്വീകരിച്ചു. വാർഡ് കൗൺസിലർ ശ്രീലത, പ്രിൻസിപ്പൽ ഷൈനി എം.ജോൺ, വെസ്റ്റ് എസ്. ഐ ശ്യാം, കൊല്ലം സിറ്റി സ്റ്റുഡന്റ് പൊലീസ് അസിസ്റ്റന്റ് നോഡൽ ഓഫീസർ അനിൽ, പി.ടി.എ പ്രസിഡന്റ് ബദറുദീൻതുടങ്ങിയവർ പങ്കെടുത്തു