കൊട്ടാരക്കര: തൃക്കണ്ണമംഗൽ കൗസ്തുഭത്തിൽ റിട്ട. തഹസീൽദാർ ബി. വിശ്വനാഥൻ നായർ (75) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: പ്രശാന്ത്, പ്രവീൺ. മരുമക്കൾ: സ്മിത ഗോപിനാഥ്, എസ്.ആർ. സംഗീത. സഞ്ചയനം 20ന് രാവിലെ 8ന്.