
പുത്തൻതുറ: കടകപ്പാട്ടിൽ ഇ. വസന്തകുമാർ (69) നിര്യാതനായി. ഭാര്യ: എ. ഗിരിജ. മക്കൾ: അജീഷ് കുമാർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ), നിഷ, ജിഷ. മരുമക്കൾ: രശ്മി, സുനിത് (മാനേജർ, യൂണിയൻ ബാങ്ക്), രാജേഷ് (എച്ച്.സി, രജിസ്ട്രേഷൻ വകുപ്പ്). മരണാനന്തര ചടങ്ങുകൾ 29ന് രാവിലെ 7ന്.