
കൊട്ടറ: കോടാട്ട് കിഴക്കേക്കര പുത്തൻ വീട്ടിൽ (നെടുമ്പന ശില്പാ നിവാസ്) എം. അലക്സാണ്ടർ (പി.ഡബ്ല്യു.ഡി എൻജിനിയർ, 53) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊട്ടറ ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസൻ അലക്സ് (അദ്ധ്യാപിക). മക്കൾ: ശില്പ അലക്സ്, രോഹൻ അലക്സ്.