
തൃക്കടവൂർ: കുരീപ്പുഴ അയ്യൻ കോയിക്കൽ നഗർ 63 വെള്ളിപ്പാട്ടിൽ കിഴക്കതിൽ ജോർജ് കസ്മേൽ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കുരീപ്പുഴ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സിസിലി. മക്കൾ: ഫിലോമിന, പരേതനായ നെൽസൺ, പരേതനായ സിറിൽ, മിനി. മരുമക്കൾ: ഫ്രാൻസിസ്, പരേതയായ മോളി, പരേതനായ ജോൺസൺ.