chellammayamma-90

കൂട്ടിക്കട: പീടികമുക്ക് കളരിവിള വീട്ടിൽ ചെല്ലമ്മഅമ്മ (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ഗോപാലകൃഷ്ണപിള്ള, പരേതനായ ബാബു, വിജയലക്ഷ്മി, ബേബി, ഷൈലജ, ബിജിമോൾ (മയ്യനാട് സർവീസ് സഹകരണ ബാങ്ക്, കൂട്ടിക്കട). മരുമക്കൾ: ഗിരിജ, പരേതനായ മണിയൻപിള്ള, ലളിത, ശശിധരൻ പിള്ള, സഹദേവൻ പിള്ള, രാജേന്ദ്രൻ.