തിരുമുല്ലവാരം: വി.കെ നഗർ - 40 അനുഗ്രഹ തേവാരത്തിൽ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ചന്ദ്രിക.സി. നായർ (72) നിര്യാതയായി. മക്കൾ: വിനയചന്ദ്രൻ, പരേതയായ വിദ്യാ ചന്ദ്രൻ. മരുമകൾ: ശ്രീലത.