
ചാത്തന്നൂർ: പ്ലാമൂട്ടിൽ ജിജോഭവനിൽ പരേതനായ എൽ. തോമസിന്റെ ഭാര്യ തങ്കമ്മ തോമസ് (82) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4ന് ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി തോമസ് (ആസ്ട്രേലിയ), ലൂസി തോമസ് (റിട്ട. പി.എച്ച് എൻ, പെരുമൺ), ജോൺ.വി. തോമസ് (ഓവർസിയർ, കെ.എസ്.ഇ.ബി, പാരിപ്പള്ളി ). മരുമക്കൾ: സാബു തോമസ് (ആലുംമൂട്ടിൽ കോഴിക്കോട് കരുനാഗപ്പള്ളി), വർഗീസ്.ഡി. പണിക്കർ (കുഞ്ഞുമോൻ ഷെയ്ൻ ഭവൻ പുന്നമുക്ക് കുണ്ടറ), റെനി.കെ. ജോൺ (കൊച്ചുമോൾ ചരുവിളവീട് പ്ലാപ്പള്ളി കൊട്ടാരക്കര).