sarojini-95

ചവറ: മുല്ലവീട്ടിൽ ചെറുശേരിഭാഗം പരേതനായ നാണുവിന്റെ ഭാര്യ സരോജിനി (95) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ, സോമൻ, പ്രസന്ന, ശോഭന, സുജാത, ഷീല, അനിത. മരുമക്കൾ: ഭാരതി, സഹദേവൻ, രാജൻ, തുളസീധരൻ, ശിവപ്രസാദ്‌, ബിജു, പരേതയായ രത്നമണി. സഞ്ചയനം 20ന് രാവിലെ 7ന്‌.