
ചവറ: മേനാമ്പള്ളി ഇളംകുളം വീട്ടിൽ പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (82) നിര്യാതയായി. മക്കൾ: വിജയൻപിള്ള (റിട്ട. ബി.എസ്.എൻ.എൽ), രാജു പിള്ള (റിട്ട. ബി.എസ്.എൻ.എൽ), ബൈജു കുമാർ (ബിസിനസ്), സുരേഷ് കുമാർ (കേരളാ പൊലീസ്). മരുമക്കൾ: ജയലക്ഷ്മി, അനിത കുമാരി, രാജലക്ഷ്മി (അദ്ധ്യാപിക, എം.എൽ.പി.എസ്), പ്രീയ (സതേൺ റെയിൽവേ). സഞ്ചയനം 20ന് രാവിലെ 8ന്.