ചാത്തന്നൂർ: വേളമാനൂർ കല്ലറക്കോണം ഷൈല വിലാസത്തിൽ പരേതനായ ശങ്കരന്റെ മകളും പരേതനായ സോമരാജന്റെ ഭാര്യയുമായ ജാനമ്മ (80) നിര്യാതയായി. സാംസ്‌കാരം ഇന്ന് രാവിലെ 9ന്. മക്കൾ: ഷൈലജ, സുനിൽകുമാർ, മിനി. മരുമക്കൾ: സുരേഷ്‌ലാൽ, സിന്ധു, പരേതനായ സെൽവരാജൻ.