subhash-52

ആലുംപീടിക: വൈരുദ്ധ്യമുക്ക് പുനുക്കന്നൂർ പുത്തൻവിള വീട്ടിൽ ജഗദമ്മയുടെ മകൻ എൽ. സുഭാഷ് (52) നിര്യാതനായി. ഭാര്യ: രമണി. മകൾ: സുരഭി സുഭാഷ്. സഞ്ചയനം 20ന് രാവിലെ 8ന്.