മങ്ങാട്: ശോഭന വിലാസത്തിൽ ബാലകൃഷ്ണന്റെ ഭാര്യ ശോഭന (60) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശ്യാംകൃഷ്ണ, ശോബികൃഷ്ണ. മരുമകൻ: എൻ.എസ്. നവീഷ്. സഞ്ചയനം 19ന് രാവിലെ 8ന്.