അഞ്ചൽ: ചീപ്പുവയൽ പുത്തൻ വീട്ടിൽ ഉദയകോമളന്റെ ഭാര്യ രമാദേവി (55) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 8.30ന്. മക്കൾ: വൈശാഖ്, ശ്രീവിശാഖ്.