കൊല്ലം: കന്റോൺമെന്റ് നോർത്ത് പൂരം നഗർ-17 തോട്ടത്തിൽ വീട്ടിൽ രാമദാസിന്റെയും മേഴ്സിയുടെയും മകൻ വിഷ്ണുദാസ് (29) നിര്യാതനായി. സഹോദരി: പ്രിയങ്ക ദാസ്. സഞ്ചയനം 20ന്.