unkn-person-death-phot

കൊല്ലം: ഉദ്ദേശം 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ഗലിലി കടപ്പുറത്ത് കണ്ടെത്തി. 165 സെന്റി മീറ്റർ ഉയരമുള്ള കറുപ്പ് നിറത്തിലുള്ള മെലിഞ്ഞ ശരീര പ്രകൃതിയാണ്. മരിച്ചയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കൊല്ലം പള്ളിത്തോട്ടം പൊലീസ് സ്റ്റേഷനിൽ ബന്ധപ്പെടണം. ഫോൺ: 0474 - 2742042, 9497947129.