
കൊട്ടാരക്കര: ലോവർ കരിക്കം കാഞ്ഞിരംവിള പുത്തൻ വീട്ടിൽ (മുളവന വീട്) ജി. ജോർജുകുട്ടിയുടെ ഭാര്യ തങ്കമ്മ ജോർജ് (75) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് ഐപ്പള്ളൂർ സെന്റ് ജോർജ് ശാലേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജയ അലക്സ്, ജെസി സജി (ഹെൽത്ത് ഡിപ്പാർട്ട്മെന്റ്, കൊല്ലം), റോയി ജോർജ് (സൗദി). മരുമക്കൾ: അലക്സ് (സൗദി), സജി (കൊട്ടറ), ഷൈനി റോയി (സൗദി).