മൈനാഗപ്പള്ളി: കടപ്പാ കുമ്പളയിൽ പടിഞ്ഞാറ്റതിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (87) നിര്യാതയായി. മകൻ: ബി. രാജൻപിള്ള. മരുമകൾ: ശോഭാകുമാരി. സഞ്ചയനം 20ന് രാവിലെ 7ന്.