കുന്നത്തൂർ: തെക്കൻ മൈനാഗപ്പള്ളി വരമ്പേൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ സരസമ്മ (80) നിര്യാതയായി. മക്കൾ: വിജയൻ, രാധ. മരുമക്കർ: ഉഷ, ഉണ്ണി.