cpi-
സി.പി.ഐ പള്ളിത്തോട്ടം ബ്രാഞ്ച് സമ്മേളനം സിറ്റി സെക്രട്ടറി അഡ്വ. എ.രാജീവ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: സി.പി.ഐ പള്ളിത്തോട്ടം ബ്രാഞ്ച് സമ്മേളനം സിറ്റി സെക്രട്ടറി അഡ്വ. എ.രാജീവ് ഉദ്ഘാടനം ചെയ്തു. വെറോണിക്ക അദ്ധ്യക്ഷയായി പി. രഘുനാഥൻ, സേവ്യർ ജോസഫ്, എൻ.ടോമി, വിനീത വിൻസന്റ്, മനോജ് എന്നിവർ സംസാരിച്ചു. സേവ്യർ ജോസഫിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തു.