പുനലൂർ: കേളങ്കാവ് അനിതാഭവനിൽ പരേതനായ കെ. പ്രഭാകരന്റെ ഭാര്യ എൻ.വി. രാജമ്മ (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അനിൽ (ബഹ്റിൻ), അനിത, അജിലാൽ (ബഹ്റിൻ). മരുമക്കൾ: സിന്ധു, പരേതനായ സുരേന്ദ്രൻ, അഞ്ജു. സഞ്ചയനം 20ന് രാവിലെ 8ന്.