balanpilla-87

ആശ്രാമം: ഗാന്ധിനഗർ - 6 മല്ലകത്ത് വീട്ടിൽ ബാലൻപിള്ള (87) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: രാജേഷ്, സുരേഷ്, ആശ. മരുമക്കൾ: സന്ധ്യ, പരേതയായ സിന്ധു, വിജയൻപിള്ള. മരണാനന്തര ചടങ്ങുകൾ 20ന് രാവിലെ 7.30ന്.