പെരുമൺ: പുത്തിരഴികത്തിൽ എൻ. ഗോപിനാഥൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സരോജം. മക്കൾ: എസ്. സിന്ധു, എസ്. ബിന്ദു, ജി. ബിജു. മരുമക്കൾ: പി. ചന്ദ്രസേനൻ, കെ. സുനിത്ത്, ആർ.പി. അനീഷ്യ. മരണാനന്തര കർമ്മങ്ങൾ 19ന് രാവിലെ 7ന്.