
കൊല്ലം: ഇരുമ്പുപാലം കുമാരപുരം വീട്ടിൽ പരേതനായ ജി. കുമാരന്റെ (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ) ഭാര്യ ബി. കൊച്ചു കാർത്ത്യായനി (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: കെ. യമുന നടരാജൻ (നീലിമ ബ്യൂട്ടിപാർലർ), പരേതനായ കെ. ജയകുമാർ, കെ. ശ്രീകുമാർ (റിട്ട. കാനറാ ബാങ്ക്), കെ. ലീന കുമാരി (റിട്ട. പ്രൊഫസർ, മാത്തമാറ്റിക്സ്, എസ്.എൻ.സി.ഡബ്ളിയു), കെ. പ്രദീപ് കുമാർ (സമന്വയം ന്യൂസ്), കെ. ജാജിമോൾ (ജാജീസ് ഇന്നവേഷൻ). മരുമക്കൾ: പ്രൊഫ. പി. നടരാജൻ, മീനാ ജയകുമാർ, എസ്. ജയശ്രീ, എൻ. മണിരാജൻ, കാർത്തി പ്രദീപ്, പരേതനായ എ. സുനിൽ, റെജി മുല്ലന്താനം.