
ശൂരനാട് വടക്ക്: താമരക്കുളം കല്ലിക്കാട്ടയ്യത്ത് ജെ.എം. ക്വാർട്ടേഴ്സിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ഗൗരിക്കുട്ടിഅമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: വിലാസിനി, സുലോചന, പരേതനായ വിജയൻപിള്ള, ശോഭ, അനിൽകുമാർ, സലില കുമാരി, അജികുമാർ. മരുമക്കൾ: ചന്ദ്രൻപിള്ള, പരേതനായ ശിവൻ കുട്ടിപിള്ള, രാജമ്മ, വിജയൻപിള്ള, തിലകമ്മ, ചന്ദ്രൻനായർ, പ്രഭ. സഞ്ചയനം 20ന് രാവിലെ 8ന്.