കരുനാഗപ്പള്ളി: കോഴിക്കോട് ആരതിയിൽ വിജയൻ (റിട്ട. കോർട്ട്, തിരുവല്ല, 64) നിര്യാതനായി. ഭാര്യ: സുമംഗല. മക്കൾ: ആരതി വിജയൻ, ലെനിൻ വിജയൻ (നാരായണൻ). മരുമകൻ: അനീഷ്. സഞ്ചയനം 19ന് രാവിലെ 8ന്.