പേരൂർ: ദ്വാരകയിൽ പരേതനായ ഡോ. എം. വിജയന്റെ (മാധവ ഫാർമസി) ഭാര്യ ഡോ. ടി.എൻ. വസുമതി (85) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് വീട്ടുവളപ്പിൽ. മക്കൾ: വി. ജയ, ഡോ. വി. സജു, വി. സുമ. മരുമക്കൾ: ഡോ. മോനി.കെ. വിനോദ്, ഡോ. ഇ.വി. മഞ്ജുഷ, ഡോ. വി.കെ. രതീഷ്.