അമ്പലംകുന്ന്: നെട്ടയം ഗോകുലത്തിൽ ജി. തുളസീധരൻ (66) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: അരുൺ, ആര്യ. മരുമക്കൾ: അനിജ അരുൺ, അജീഷ്. മരണാനന്തര കർമ്മങ്ങൾ ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.