പുത്തൻകുളം: തെറ്റിക്കുളംമുക്ക് സിസ്റ്റേഴ്സ് വില്ലയൽ രാമകൃഷ്ണൻ ചെട്ടിയാർ (81) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: സരസ്വതി. മക്കൾ: പ്രീത, പ്രിയലക്ഷ്മി. മരുമക്കൾ: വിജയൻ, രാജീവ്.