santhakumariyamma-74

കരുനാഗപ്പള്ളി: ആലുംകടവ് ലാവണ്യയിൽ പരേതനായ പ്രഭാകരൻപിള്ളയുടെ (നീലാഹോട്ടൽ, കരുനാഗപ്പള്ളി) ഭാര്യ ശാന്തകുമാരിഅമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: സുഗതകുമാരി, സുമാദേവി, സുനിൽ കുമാർ, സുജിമോൾ. മരുമക്കൾ: രാമഭദ്രൻപിള്ള, മുരളീധരൻപിള്ള, ചന്ദ്രലേഖ, ബിജു.