raveendranpilla-65

വവ്വാക്കാവ്: നീലികുളം തട്ടുപുരയ്ക്കലിൽ രവീന്ദ്രൻപിള്ള (65) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ശ്രീദേവി, രതീഷ്, രജി. മരുമക്കൾ: മധുകുമാർ, രമ്യ. സഞ്ചയനം 20ന് രാവിലെ 8ന്.