കൊല്ലം: മയ്യനാട് ശിശുമംഗലത്തിൽ പുരുഷോത്തമന്റെ ഭാര്യ ഗീത (74) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.15ന് വീട്ടുവളപ്പിൽ. മക്കൾ: മധു, വിഷ്ണു. മരുമക്കൾ: ബിജിലി, കല്യാണി. സഞ്ചയനം 22ന് രാവിലെ 6ന്.