anitha-s-v-57

പരവൂർ: കൂനയിൽ ചരുവിള വീട്ടിൽ പരേതനായ വിദ്യാസാഗരിന്റെയും (മാണി) ശാന്ത വിദ്യാസാഗരിന്റെയും മകൾ എസ്.വി. അനിത (57) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചരുവിള വീട്ടുവളപ്പിൽ. സഹോദരങ്ങൾ: എസ്.വി. അനിൽ (എസ്.എൻ.വി.ആർ.സി ബാങ്ക്), എസ്.വി. സുനിൽ (ഗൾഫ്), എസ്.വി. അജിത് (ഗൾഫ്).