എഴുകോൺ: ഈലിയോട് സുരേഷ് ഭവനിൽ കെ.നടരാജന്റെ ഭാര്യ സത്യവതി (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: എൻ. സുരേഷ് കുമാർ (വിമുക്ത ഭടൻ), എസ്.സുനിത കുമാരി, എൻ. സുനിൽ. മരുമക്കൾ: ഷൈമോൾ, ശിവപ്രസാദ്, വീണ. സഞ്ചയനം 20ന് രാവിലെ 7ന്.