
കൊല്ലം: വടക്കേവിള മേടയിൽ ജംഗ്ഷൻ കടകംപള്ളി വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കെ. ഭവാനി (90) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കെ. ആനന്ദരാജൻ, കെ. രാജു, കെ. ശിവരാജൻ, ബി. ഉഷ, കെ. ബാബു, ബി. ജലജ, കെ. വേണു, ബി. ഗിരിജ, കടകംപള്ളി മനോജ്. മരുമക്കൾ: കെ.രമണി, രമ, അനിത, വിജയരാജൻ, ശോഭന, ബി.സുദർശനൻ, എസ്. അജിത, ബാബുരാജൻ, കെ.വി.എസ്. തമ്പുരാട്ടി.