lathifa-64

കരുനാഗപ്പള്ളി: തൊടിയൂർ എൽ.എച്ച്. മൻസിലിൽ ഹനീഫയുടെ ഭാര്യ ലത്തീഫ (64) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: സജീവ്, സജീന, സാജിത. മരുമക്കൾ: നവാസ്, മുഹമ്മദ് ഷാ, ഷഹന.