പുത്തൻകുളം: ജയദേവ മന്ദിരത്തിൽ എൻ. സദാനന്ദൻ (94, ലണ്ടൻ) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മകൻ: ജയദേവൻ. മരുമകൾ: സാവിത്രി. സഞ്ചയനം 20ന് രാവിലെ 8.30ന്.