asanarukunju-85

കൂട്ടിക്കട: എ.ജെ.ക്വാട്ടേഴ്സിൽ അസനാരുകുഞ്ഞ് (85) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സിബിലി, നിസാം, ഇശാം, സായിദ, ഹുസൈബ, ഷയില, ജസീന, സജി, അജി. മരുമക്കൾ: ലുബാബത്ത്, സബീന, സുബിന, ഹംസ, റഹീം, റഷീദ, സലിം, സലിം, ഷഹുബ.