
കൊല്ലം: ബി.എസ്.എൻ.എൽ റിട്ട. ജെ.ടി.ഒ കിളികൊല്ലൂർ പാൽക്കുളങ്ങര നഗർ - 1 ആരാധനയിൽ ബി. രാജേന്ദ്രൻ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ലതാ രാജേന്ദ്രൻ. മക്കൾ: ബിനുരാജ് (മാനേജർ, ബാറ്റാ ഇന്ത്യാ ലിമിറ്റഡ്), ബിമൽരാജ് (യൂണിയൻ ബാങ്ക്, റീജിയണൽ ഓഫീസ്, കൊല്ലം), ബിമാരാജ്. മരുമക്കൾ: എൽ. ലത, ടി. ദീപ, എസ്. ഷാജി (ഹയർ സെക്കൻഡറി അദ്ധ്യാപകൻ, ഗവ. എച്ച്.എസ്.എസ് നെടുങ്ങോലം). മരണാനന്തര കർമ്മങ്ങൾ 20ന് രാവിലെ 8ന്.