തൊടിയൂർ: കേരള പ്രവാസി സംഘം തൊടിയൂർ മേഖലാസമ്മേളനം ജില്ല ജോയിന്റ് സെക്രട്ടറി തോട്ടുകര ഹാഷിം ഉദ്ഘാടനം ചെയ്തു. സുന്ദരേശൻ അദ്ധ്യക്ഷനായി.
ടി.രാജീവ്, ആർ.രൺജിത്, കുറ്റിയിൽസജീവ് ,വാർഡ് അംഗം ഷബ്നാ ജവാദ്,ഹലായുധൻ,പ്രശോക്,നവാസ്, എം.ബി.ബഷീർ, നാസർകയ്യാലത്ത്, രമണീഭായ്, രാജഗോപാലപിള്ള എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സുന്ദരേശൻ(പ്രസിഡന്റ്), പ്രശോക്(സെക്രട്ടറി ), ജയകുമാർ(ട്രഷറർ), നജീം (വൈസ് പ്രസിഡന്റ് ), രമേശൻ (ജോ.സെക്രട്ടറി)