പരവൂർ: പൂതക്കുളം വയനയ്ക്കൽ ജംഗ്ഷനിൽ അശോകനിവാസിൽ പരേതനായ ഭാസ്കരന്റെ ഭാര്യ സാവിത്രി (78) നിര്യാതയായി. മക്കൾ: സുധർമ്മണി, അശോകൻ. മരുമക്കൾ: ബാബുരാജ്, അനിത. സഞ്ചയനം 19ന് രാവിലെ 6.30ന്.