
കുണ്ടറ: കുരീപ്പള്ളി നിസാർ മൻസിലിൽ സോയിൽ കൺസർവേഷൻ വകുപ്പ് റിട്ട. സീനിയർ ഗ്രേഡ് ഫീൽഡ് അസിസ്റ്റന്റ് കെ.അബ്ദുൽ സലാം (72) നിര്യാതനായി. ഭാര്യ: ഹംസത്ത് ബീവി. മക്കൾ: എ. അൻസാർ (എസ്.കെ വെജിറ്റബിൾസ്, കുരീപ്പള്ളി), എ.നിസാർ (അദ്ധ്യാപകൻ, എസ്.എ.ബി.ടി.എം യു.പി.എസ്, കുരീപ്പള്ളി), ഹസീന (ആയുശ്രീ മെഡിക്കൽസ്, കുരീപ്പള്ളി). മരുമക്കൾ: ആർ. റമീസ, എസ്. ജനീസ, എ. ഷെരീഫ് (ദമാം).