lillykutty-58

ഓയൂർ:പൂയപ്പള്ളി കിഴക്ക് കാട്ടുവിള റിബി കോട്ടേജിൽ വിമുക്തഭടൻ വൈ. രാജുവിന്റെ ഭാര്യ ലില്ലി കുട്ടി (58) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പൂയപ്പള്ളി സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: റിൻസി (ഖത്തർ), റിബിൽ (ഖത്തർ). മരുമക്കൾ: ലിജു (ഖത്തർ), അലാന (ബംഗളൂരു).