bhavani-70

കിഴക്കേ കല്ലട: തെക്കേമുറി കൊച്ചു പ്ലാമൂട്ടിൽ പ്ലാവിള വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ഭവാനി (70) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ബാബു, സുജാത, മിനി, രമ. മരുമക്കൾ: ബേബി, ബാബു, സുനിൽകുമാർ, മോഹനൻ. സഞ്ചയനം ഞായറാഴ്ച.